മലയാളികളാണെങ്കിലും അന്യഭാഷയ്ക്ക് പ്രിയങ്കരികളായ രണ്ടു നടിമാർ. ഓണം ആഘോഷിക്കാൻ അമ്മമാർക്കരികിലേക്ക് ഓടിയെത്തിയപ്പോൾ നാൽപത്താറുകാരിയാണെങ്കിലും അമ്മയ്‌ക്കരികിലല്ലാതെ, ഓണം സദ്യക്ക് രുചിയുണ്ടാകില്ലെന്ന് പറയുന്നു ഫിറ്റ്നസ് റാണിയും ബോളിവുഡ് നടിയുമായ മലയ്ക. എവിടേക്ക് ചേക്കേറിയാലും മനസിലെ മലയാളത്തെ

മലയാളികളാണെങ്കിലും അന്യഭാഷയ്ക്ക് പ്രിയങ്കരികളായ രണ്ടു നടിമാർ. ഓണം ആഘോഷിക്കാൻ അമ്മമാർക്കരികിലേക്ക് ഓടിയെത്തിയപ്പോൾ

ADVERTISEMENT

നാൽപത്താറുകാരിയാണെങ്കിലും അമ്മയ്‌ക്കരികിലല്ലാതെ, ഓണം സദ്യക്ക് രുചിയുണ്ടാകില്ലെന്ന് പറയുന്നു ഫിറ്റ്നസ് റാണിയും ബോളിവുഡ് നടിയുമായ മലയ്ക. എവിടേക്ക് ചേക്കേറിയാലും മനസിലെ മലയാളത്തെ ഉണർത്താൻ ഓണത്തോളം വലിയ ഉത്സവം വേറെയില്ല. അമ്മ മടിയിലേക്ക് ചേക്കേറാൻ ഒരു വൈറസിന്റെയും അനുവാദവും വേണ്ട. അത്രത്തോളം സുരക്ഷിതമായ ഇടം വേറെയുണ്ടാകുമോ മക്കൾക്ക്. വലിയ ഡിസൈനെർ വസ്ത്രങ്ങളും മേളങ്ങളുമില്ലാതെ ലളിതമായാണ് രണ്ടാളും ഓണത്തെ വരവേറ്റത്. ഐവറി കുർത്തയിൽ നീല ഫ്ലോറൽ പ്രിന്റും, ഗോൾഡൻ ബോർഡറുമായി തെക്കു -വടക്ക് കോമ്പിനേഷൻ വസ്ത്രത്തിൽ മലയ്ക ഏറെ സ്വതന്ത്രയും സുന്ദരിയുമായി.

അമ്മയ്‌ക്കൊപ്പം സിമ്പിൾ സാരിയിൽ നയൻ‌താരയും അതി സുന്ദരിയായി. ഓമന കുര്യൻ എന്ന അമ്മയുടെ കണ്ണുകളിൽ ആ നിമിഷം ഓണചമയങ്ങളെക്കാൾ സുന്ദരിയായ മകളെ ഏറെ നാളുകൾക്കു ശേഷം കണ്ടതിന്റെ സന്തോഷവും തിളക്കവും. നയൻതാരയുടെ അമ്മയായ ഓമനയും, മലയ്കയുടെ അമ്മയായ ജോയ്സും മലയാളി ഹൃദയത്തോട് ചേർക്കുന്ന താരമാതാക്കളായി അങ്ങനെയീ കൊറോ–ണക്കാലത്ത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT