അഴകിന്റെ മഹാവേദിയൊരുങ്ങുന്നു: ‘മിസ് കേരള’ സുന്ദരിയാരെന്നറിയാൻ ദിവസങ്ങൾ മാത്രം
അഴകും അറിവും സമ്മേളിക്കുന്ന മഹാവേദിയിൽ മാറ്റുരയ്ക്കാൻ അവരൊരുങ്ങി. മിസ് കേരളയുടെ അഴകിന്റെ വേദിയിലേക്ക് അണിഞ്ഞൊരുങ്ങി 25 മത്സരാർത്ഥികൾ. ഇംപ്രസാരിയോ സംഘടിപ്പിക്കുന്ന മിസ്സ് കേരള മത്സരത്തിന്റെ അവസാന ഘട്ട മത്സരങ്ങൾ വ്യാഴാഴ്ച നടക്കും. മിസ് കേരളയുടെ ഇരുപത്തി രണ്ടാമത് എഡിഷനാണ് നടക്കുന്നത്. കോവിഡ്

അഴകും അറിവും സമ്മേളിക്കുന്ന മഹാവേദിയിൽ മാറ്റുരയ്ക്കാൻ അവരൊരുങ്ങി. മിസ് കേരളയുടെ അഴകിന്റെ വേദിയിലേക്ക് അണിഞ്ഞൊരുങ്ങി 25 മത്സരാർത്ഥികൾ. ഇംപ്രസാരിയോ സംഘടിപ്പിക്കുന്ന മിസ്സ് കേരള മത്സരത്തിന്റെ അവസാന ഘട്ട മത്സരങ്ങൾ വ്യാഴാഴ്ച നടക്കും. മിസ് കേരളയുടെ ഇരുപത്തി രണ്ടാമത് എഡിഷനാണ് നടക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലേ മെറിഡിയൻ കൺവെൻഷൻ സെൻട്രലിൽ വൈകിട്ട് ആറുമണിക്ക് മത്സരങ്ങൾ ആരംഭിക്കുക. ഇരുപത്തിയഞ്ചു മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരക്കുന്നത് കേരളീയം ,ലെഹങ്ക ,ഗൗൺ എന്നി മൂന്നു റൗണ്ടുകളാണ് ഫൈനൽ മത്സരങ്ങൾ. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം പ്രവേശനും പരിമിതപ്പെടുത്തിയിട്ടുണ്ട്.