പട്ടുപാവാടയിൽ ഗ്ലാമറസ്സ് ലുക്കിൽ നടി എസ്തർ അനിലിൽ. റോസ് ആൻഡ് ഗ്രീൻ കളർ കോംബിനേഷൻ ആണ് വസ്ത്രത്തിന്റേത്. എസ്തർ അനിലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹിലാൽ മൻസൂർ ആണ് ഫോട്ടോഗ്രാഫർ. സ്റ്റൈലിങ് അഫ്ഷീൻ ഷാജഹാൻ. മേക്കപ്പ് ഷഹാന സജ്ജാദ്.ബാലതാരമായി മലയാള സിനിമയിലെത്തിയ

പട്ടുപാവാടയിൽ ഗ്ലാമറസ്സ് ലുക്കിൽ നടി എസ്തർ അനിലിൽ. റോസ് ആൻഡ് ഗ്രീൻ കളർ കോംബിനേഷൻ ആണ് വസ്ത്രത്തിന്റേത്. എസ്തർ അനിലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

ADVERTISEMENT

ഹിലാൽ മൻസൂർ ആണ് ഫോട്ടോഗ്രാഫർ. സ്റ്റൈലിങ് അഫ്ഷീൻ ഷാജഹാൻ. മേക്കപ്പ് ഷഹാന സജ്ജാദ്.ബാലതാരമായി മലയാള സിനിമയിലെത്തിയ എസ്തേർ ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്നു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര്‍ അനില്‍ അവസാനമായെത്തിയത്.

ADVERTISEMENT
ADVERTISEMENT