പര്‍പ്പിള്‍ ഡിസൈനര്‍ ലെഹങ്കയില്‍ ആരാധകരുടെ മനം കവര്‍ന്ന് മാധുരി ദീക്ഷിത്; ചിത്രങ്ങള്‍
പര്‍പ്പിള്‍ ഡിസൈനര്‍ ലെഹങ്കയില്‍ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഗോള്‍ഡന്‍ ഡിസൈനിലുള്ള നീളന്‍ ഓവര്‍ കോട്ട് ലെഹങ്കയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നു. വേവി ഹെയറിലും മിനിമസ്‍ മേക്കപ്പിലും അതിസുന്ദരിയാണ് മാധുരി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി.

പര്‍പ്പിള്‍ ഡിസൈനര്‍ ലെഹങ്കയില്‍ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഗോള്‍ഡന്‍ ഡിസൈനിലുള്ള നീളന്‍ ഓവര്‍ കോട്ട് ലെഹങ്കയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നു. വേവി ഹെയറിലും മിനിമസ്‍ മേക്കപ്പിലും അതിസുന്ദരിയാണ് മാധുരി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.