‘ടാൻ ലെതർ ഔട്ഫിറ്റില്‍ അതീവ സുന്ദരി’: ഫാഷൻ പ്രേമികളുടെ മനം കവർന്ന് ജാൻവി കപൂര്‍, ചിത്രങ്ങള്‍
ബോളിവുഡിലെ ഏറ്റവും തിരക്കുള്ള താരമാണ് ജാൻവി കപൂർ. സിദ്ധാർഥ് മൽഹോത്ര പ്രധാന വേഷത്തിലെത്തുന്ന പരംസുന്ദരി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് ജാൻവിയിപ്പോൾ. സിനിമയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്.

ബോളിവുഡിലെ ഏറ്റവും തിരക്കുള്ള താരമാണ് ജാൻവി കപൂർ. സിദ്ധാർഥ് മൽഹോത്ര പ്രധാന വേഷത്തിലെത്തുന്ന പരംസുന്ദരി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് ജാൻവിയിപ്പോൾ. സിനിമയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. ജാൻവിയുടെ സ്റ്റൈലിസ്റ്റ് ലക്ഷ്മി ലെഹർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ഫാഷൻ പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്.
ലെബനിസ് ഡിസൈനർ ജോർജ് ഹോബെയ്‌കെ ഡിസൈൻ ചെയ്ത ഔട്ഫിറ്റിലാണ് ജാന്‍വി. ടാൻ ലെതർ കൊണ്ട് തയാറാക്കിയ ബോഡികോണ്‍ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ലെതർ ഔട്ട്ഫിറ്റിന് മാച്ച് ചെയ്യുന്ന ഷൂസും ധരിച്ചിരിക്കുന്നു.