പര്‍പ്പിള്‍- ഗ്രീന്‍ കോമ്പിനേഷനിലുള്ള വസ്ത്രത്തില്‍ എലഗന്റ് ലുക്കില്‍ അതിസുന്ദരിയായി ബോളിവുഡ് താരം ശില്‍പ ഷെട്ടി.‍ ഫ്ലോറല്‍- ലീഫ് ഡിസൈനിലുള്ള പലാസോ പാന്റ്സിലും ബ്ലൗസിലുമാണ് താരം. അതേ ഡിസൈനിലുള്ള ഷോള്‍ ആണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.  

പോണിടെയ്ല്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും മനോഹരിയാണ് ശില്‍പ. കമ്മലും വളകളും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. 'എയ്ജ് ഈസ് ജസ്റ്റ് എ നമ്പര്‍' എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ഒരു ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT
English Summary:

Shilpa Shetty stuns in a purple-green floral outfit. Her elegant look, featuring a palazzo pant suit and minimal makeup, is captivating fans.

ADVERTISEMENT
ADVERTISEMENT