പ്രായം പിന്നെയും പുറകോട്ടാണോ? ചില്ലി റെഡ് ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി കജോള്‍ Kajol's Age-Defying Look in Red
പ്രായം പിന്നെ പിന്നെ പുറകോട്ടാണോ? ബോളിവുഡ് താരം കജോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ചോദിച്ചു പോകും. ചില്ലി റെഡ് ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. കടുംചുവപ്പ് നിറത്തില്‍, ഓഫ് ഷോള്‍ഡര്‍ ഡിസൈനിലുള്ള ലോങ് സില്‍ക് ഗൗണിലാണ് താരം. കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ്

പ്രായം പിന്നെ പിന്നെ പുറകോട്ടാണോ? ബോളിവുഡ് താരം കജോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ചോദിച്ചു പോകും. ചില്ലി റെഡ് ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. കടുംചുവപ്പ് നിറത്തില്‍, ഓഫ് ഷോള്‍ഡര്‍ ഡിസൈനിലുള്ള ലോങ് സില്‍ക് ഗൗണിലാണ് താരം.
കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ഗോള്‍ഡന്‍ നിറത്തിലുള്ള ഹീല്‍സാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്.