മഞ്ഞ ഫ്ലോറല്‍ ഗൗണില്‍ അതീവ സുന്ദരിയായി ബോളിവുഡ് താരം ആലിയ ഭട്ട്. റെ‍‍ഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികളുടെ കയ്യടി നേടി. പിങ്ക് പൂക്കള്‍ പ്രിന്റ് ചെയ്ത വസ്ത്രത്തില്‍ മനോഹരിയാണ്

മഞ്ഞ ഫ്ലോറല്‍ ഗൗണില്‍ അതീവ സുന്ദരിയായി ബോളിവുഡ് താരം ആലിയ ഭട്ട്. റെ‍‍ഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികളുടെ കയ്യടി നേടി.

ADVERTISEMENT

പിങ്ക് പൂക്കള്‍ പ്രിന്റ് ചെയ്ത വസ്ത്രത്തില്‍ മനോഹരിയാണ് ആലിയ. ന്യൂ‍‍ഡ്- മിനിമല്‍ മേക്കപ്പിലും ലോങ് കേര്‍ലി ഹെയറിലും സ്റ്റൈലിഷ് ലുക്കിലാണ് താരം. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം... 

ADVERTISEMENT
Alia Bhatt Shines in Yellow at Red Sea Film Festival:

Alia Bhatt stuns in a yellow floral gown at the Red Sea International Film Festival. Fans adore the Bollywood actress's pictures shared on social media, praising her stylish look and minimal makeup.

ADVERTISEMENT