മള്‍ട്ടികളര്‍ സാരിയില്‍ ശില്പയഴക്..; കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകര്‍, ചിത്രങ്ങള്‍
മള്‍ട്ടികളര്‍ സില്‍ക് സാരിയില്‍ ശാലീന സുന്ദരിയായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. മുരവി സില്‍ക്ക്സ് ആണ് സാരി ഒരുക്കിയിരിക്കുന്നത്. ഡീപ് വി നെക്കിലുള്ള ഗോള്‍ഡന്‍ സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ലോങ് കേര്‍ലി

മള്‍ട്ടികളര്‍ സില്‍ക് സാരിയില്‍ ശാലീന സുന്ദരിയായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി.
മുരവി സില്‍ക്ക്സ് ആണ് സാരി ഒരുക്കിയിരിക്കുന്നത്. ഡീപ് വി നെക്കിലുള്ള ഗോള്‍ഡന്‍ സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
ലോങ് കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് ശില്‍പ. കല്ലു പതിപ്പിച്ച ഹെവി കമ്മലും വളയും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.