‘വിശാലമായ അരക്കെട്ടിന്റെ സൗന്ദര്യം’; ശ്രീലീലയുടെ സ്കോട്ടിഷ് ടാർട്ടന്‍ ഔട്ഫിറ്റ് തരംഗമാകുന്നു Sreeleela's Plaid Fashion Statement Goes Viral
തെന്നിന്ത്യന്‍ താരം ശ്രീലീലയുടെ പ്ലെയ്ഡ് ലുക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഒതുങ്ങിയ അരക്കെട്ടിനു പകരം വിശാലമായി ഡിസൈന്‍ ചെയ്ത ഔട്ഫിറ്റില്‍ വെറൈറ്റി ലുക്കിലാണ് താരം. AFEW രാഹുൽ മിശ്ര ഫാൾ- വിന്റർ 2025 ൽ കലക്ഷനില്‍ നിന്നുള്ള വസ്ത്രം ഇതിനോടകം തന്നെ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി.

സ്കോട്ടിഷ് ടാർട്ടന്‍ ഫാബ്രിക്കിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. ഓഫ് ഷോള്‍ഡര്‍ നെക്ക് ഡിസൈന്‍ ശ്രീലീലയ്ക്ക് ഗ്ലാമറസ് ലുക് നല്‍കുന്നു. ഡ്രോപ് ഇയറിങ്സാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് ശ്രീലീല.