മിറര്‍ വര്‍ക്കുള്ള വൈറ്റ് ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം ശില്‍പ ഷെട്ടി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ‍‍ഡീപ് വി നെക്കിലുള്ള സ്ലീവ്ലസ് ബ്ലൗസാണ് വസ്ത്രത്തിനൊപ്പം ഷെയര്‍ ചെയ്തിരിക്കുന്നത്. ഹെവി വര്‍ക്കിലുള്ള ഡിസൈനര്‍ ഔട്ഫിറ്റില്‍

മിറര്‍ വര്‍ക്കുള്ള വൈറ്റ് ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം ശില്‍പ ഷെട്ടി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. 

ADVERTISEMENT

‍‍ഡീപ് വി നെക്കിലുള്ള സ്ലീവ്ലസ് ബ്ലൗസാണ് വസ്ത്രത്തിനൊപ്പം ഷെയര്‍ ചെയ്തിരിക്കുന്നത്. ഹെവി വര്‍ക്കിലുള്ള ഡിസൈനര്‍ ഔട്ഫിറ്റില്‍ പ്രിന്‍സസ് ലുക്കിലാണ് താരം. 

ADVERTISEMENT

ലോങ് കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് ശില്‍പ. കല്ലു പതിപ്പിച്ച ചോക്കറാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. നിരവധി പേരാണ് ശില്‍പയുടെ സൗന്ദര്യത്തെ വര്‍ണ്ണിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്. 

ADVERTISEMENT
Shilpa Shetty Dazzles in a Stunning White Designer Outfit:

Shilpa Shetty is looking incredibly glamorous in a white outfit perfect for mirror work, with her photos already going viral on social media. She paired her heavily worked designer ensemble with a deep V-neck sleeveless blouse, exuding a princess-like charm with long curly hair and minimal makeup.