ക്ലാസിക് ലുക്കിൽ തിളങ്ങിയ നിത അംബാനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വെനീസിലെ ഇന്ത്യ പവലിയൻ ആഘോഷ വിരുന്നിലാണ് വ്യത്യസ്ത ലുക്കില്‍ നിത അംബാനി എത്തിയത്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഗോൾഡ് ലേസ് ബ്ലൗസിനൊപ്പം കൈ കൊണ്ട് നെയ്തെടുത്ത ബനാറസി സാരിയാണ് ധരിച്ചത്. ഗോൾഡ്

ക്ലാസിക് ലുക്കിൽ തിളങ്ങിയ നിത അംബാനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വെനീസിലെ ഇന്ത്യ പവലിയൻ ആഘോഷ വിരുന്നിലാണ് വ്യത്യസ്ത ലുക്കില്‍ നിത അംബാനി എത്തിയത്.

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഗോൾഡ് ലേസ് ബ്ലൗസിനൊപ്പം കൈ കൊണ്ട് നെയ്തെടുത്ത ബനാറസി സാരിയാണ് ധരിച്ചത്. ഗോൾഡ് ചാന്റിലി ലേസ് ബ്ലൗസ് ആണ് സാരിക്കൊപ്പം പെയര്‍ ചെയ്തത്.

ADVERTISEMENT

നിത അംബാനി ധരിച്ച കോടികൾ വില മതിക്കുന്ന നെക്‌ലസിലായിരുന്നു ആരാധകരുടെ കണ്ണുടക്കിയത്. കാന്തിലാൽ ഛോട്ടാലാൽ ഡിസൈൻ ചെയ്ത ബർമീസ് റൂബികളും കൊളംബിയൻ മരതകങ്ങളും ഉൾപ്പെടെയുള്ള അപൂർവ രത്നങ്ങൾ കോർത്തിണക്കിയ രത്ന റിവിയർ നെക്‌ലസാണ് ഇത്.

സിമ്പിള്‍ മേക്കപ്പിലും ബൺ ഹെയർസ്റ്റൈലിലും അതീവ സുന്ദരിയായിരുന്നു നിത അംബാനി. അമിത ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ രീതിയിലാണ് സ്റ്റൈലിങ്.

ADVERTISEMENT
Nita Ambani's Stunning Classic Look in Venice:

Nita Ambani's classic look has become the talk of the town among fashion enthusiasts, captivating attention with her elegant attire at a Venice celebration. She stunned in a hand-woven Banarasi saree paired with a gold lace blouse, accessorized by a priceless necklace featuring rare Burmese rubies and Colombian emeralds.

ADVERTISEMENT