‘വാംപെയര്‍ ആയോ..?’; പാര്‍വതിയുടെ ‘ഡാര്‍ക്ക് ലുക്കി’ന് രസികന്‍ കമന്റുകളുമായി ആരാധകര്‍ Parvathy Thiruvothu Stuns in New Designer Gown
നടി പാർവതി തിരുവോത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മുംബൈയിൽ നടന്ന കാശിഷ് മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. കറുപ്പ് നിറത്തിലുള്ള നീളൻ ഡിസൈനർ കോട്ടുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് പാർവതി പ്രത്യക്ഷപ്പെട്ടത്. പോണി ടെയ്ല്‍ ഹെയർസ്റ്റൈലും ഡാർക്ക് ബ്രൗൺ ലിപ്സ്റ്റിക്കും സെമി സ്മോക്കി മേക്കപ്പും ധരിച്ച് ഗംഭീര ലുക്കിലാണ് താരം എത്തിയത്, മൂക്കുത്തിയും ഹെവി സ്റ്റഡുകളുമാണ് ആക്സസറികളായി ഉപയോഗിച്ചിരുന്നത്. പാർവതിയുടെ ചിത്രങ്ങൾക്കു താഴെ 'വാംപയർ', 'സ്കെയർ ക്രോ', 'ഇലുമിനാറ്റി', 'ഡ്രാക്കറീസ്' തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

പ്രിയതാരം പാര്‍വതി തിരുവോത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കറുപ്പ് നിറത്തിലുള്ള നീളന്‍ ഡിസൈനര്‍ കോട്ടില്‍ സ്റ്റൈലിഷ് ഔട്ഫിറ്റിലാണ് താരം. ലോങ് ബ്ലാക് ഗൗണിന്റെ ഏറ്റവും വലിയ പ്രത്യേകത ഡിസൈനര്‍ കോട്ടാണ്.
പോണി ടെയ്ല്‍ ഹെയര്‍സ്റ്റൈലിലും, ഡാര്‍ക്ക് ബ്രൗണ്‍ ലിപ്സ്റ്റിക് അണിഞ്ഞ് സെമി സ്മോക്കി മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് പാര്‍വതി. മൂക്കുത്തിയും ഹെവി സ്റ്റഡുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.
മുംബൈയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കാശിഷ് മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതാണ് താരം. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്കു താഴെ രസകരമായ കമന്റുമായി എത്തിയത്.
‘വാംപെയര്‍ ആയോ..?’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. സ്കെയര്‍ ക്രോ, ഇലുമിനാറ്റി, ഡ്രാക്കറീസ്- ഗെയിംസ് ഓഫ് ത്രോൺസ് എന്നിങ്ങനെ നിരവധി കമന്റുകള്‍ ഇട്ടാണ് ആരാധകര്‍ പാര്‍വതിയുടെ ലുക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്.