നടി ഗായത്രി സുരേഷിന്റെ പുതിയ മഴ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു, പ്രത്യേകിച്ച് കറുപ്പും ചുവപ്പും ചേർന്ന നിറത്തിലുള്ള വസ്ത്രധാരണരീതിയാണ് ആരാധകരെ ആകർഷിക്കുന്നത്. ഹൃദയത്തിന്റെ ആകൃതിയിലുള്ള നെക്‌ലൈനും കോൺട്രാസ്റ്റ് റെഡ് പൈപ്പിങ്ങും ഉള്ള ബാക്ക് ഓപ്പൺ ബ്ലൗസും ഫ്ലെയറുള്ള കറുത്ത ലോങ് സ്കർട്ടും വീതിയേറിയ ചുവന്ന ഹെംലൈനും ചേർന്ന മിനിമൽ ആൻഡ് ക്ലാസി ലുക്ക് ഗായത്രിക്ക് ബോൾഡും എലഗന്റുമായ ഭാവം നൽകുന്നു. ചുവന്ന കുപ്പിവളകളും മിനിമൽ ആഭരണങ്ങളും നേർത്ത അരഞ്ഞാണവും ലളിതമായ മേക്കപ്പും വേവി ഹെയർസ്റ്റൈലും ഈ ലുക്കിനെ കൂടുതൽ ആകർഷകമാക്കിയിരിക്കുന്നു.

നടി ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ മഴ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. കറുപ്പും ചുവപ്പും ചേര്‍ന്ന നിറത്തിലുള്ള  ലോങ് സ്കര്‍ട്ടും ബാക്ക് ഓപ്പണ്‍ ബ്ലൗസുമുള്‍പ്പെടുന്ന ഗായത്രിയുടെ മിനിമല്‍ ആന്‍ഡ് ക്ലാസി ലുക്കാണ് തരംഗമാകുന്നത്. 

ADVERTISEMENT

ഹാർട്ട് ഷെയ്പ്പ് നെക്‌ലൈനും കോൺട്രാസ്റ്റ് റെഡ് പൈപ്പിങ് ഡീറ്റെയിലും ചേർന്ന ബ്ലൗസ് ലുക്കിന് ബോൾഡും എലഗന്റുമായ ഭാവം നൽകുന്നു. ഫ്ലെയറുള്ള ബ്ലാക് സ്കർട്ടും അതിന്റെ വീതിയേറിയ റെഡ് ഹെംലൈനും ഔട്ഫിറ്റിനെ കൂടുതല്‍ മനോഹരമാക്കുന്നു.

ADVERTISEMENT

ചുവന്ന കുപ്പിവളകളും മിനിമൽ ആഭരണങ്ങളും നേർത്ത അരഞ്ഞാണവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സിമ്പിള്‍ മേക്കപ്പും വേവി ഹെയർസ്റ്റൈലും ഗായത്രിയുടെ ലുക്കിനെ കൂടുതൽ ആകർഷകമാക്കുന്നു. 

ADVERTISEMENT
Actress Gayathri Suresh's Latest Fashion Statement:

Gayathri Suresh's latest monsoon photos are capturing attention among fans with her minimalist and classic look. The actress is trending for her stunning black and red outfit, featuring a long skirt and a back-open blouse, complemented by traditional accessories and simple makeup.

ADVERTISEMENT