നടി രജിഷ വിജയൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ക്ലാസിക്കൻ ഭംഗിയും ആധുനിക ശൈലിയും സമന്വയിപ്പിച്ച ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഫ്റ്റ് ഗോൾഡൻ-ബ്രോൺസ് നിറത്തിലുള്ള സാറ്റിൻ കോ-ഓർഡിനേഷൻ സെറ്റാണ് രജിഷ അണിഞ്ഞിരിക്കുന്നത്. ഫുൾ സ്ലീവ്, റൗണ്ട് നെക്ക് ഡിസൈനിലുള്ള ഈ വസ്ത്രത്തിൽ തുമ്പിയുടെ എംബ്രോയ്ഡറിയും ബീഡ് വർക്കുകളും മനോഹരമായി ചേർത്തിട്ടുണ്ട്. മിനിമലിസ്റ്റിക് ഡിസൈൻ താരത്തിന് ആകർഷകമായ രൂപഭംഗി നൽകുന്നു. സിൽക്ക് സാറ്റിൻ ഫാബ്രിക്കിലുള്ള വസ്ത്രത്തിന് മികച്ച ഫ്ലോ ലഭിക്കുന്നു. മിതമായ ആഭരണങ്ങളും സ്ലീക്ക് ലോ ബൺ ഹെയർസ്റ്റൈലും ലുക്കിന് പൂർണ്ണതയേകുന്നു. ഫ്ലോറൽ ഡിസൈനിലുള്ള സ്റ്റേറ്റ്മെൻ്റ് കമ്മൽ ആകർഷകമാണ്. ഡ്യൂവി ഫിനിഷിലുള്ള നാച്ചുറൽ മേക്കപ്പ്, സോഫ്റ്റ് ഐ മേക്കപ്പ്, ന്യൂഡ് ലിപ് ഷേഡ് എന്നിവ താരത്തിൻ്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

ക്ലാസിക്കും എലഗൻസും ഒത്തുചേര്‍ന്ന ലുക്കില്‍ നടി രജിഷ വിജയന്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധേയമായി. സോഫ്റ്റ് ഗോൾഡൻ- ബ്രോൺസ് ഷേഡിലുള്ള സാറ്റിൻ ഫിനിഷ് ഔട്ട്ഫിറ്റില്‍ അതിസുന്ദരിയാണ് രജിഷ. സിൽക്കി സാറ്റിൻ ഫാബ്രിക്കില്‍ ഫുൾ സ്ലീവ്, റൗണ്ട് നെക്ക് ഡിസൈനിലുള്ള സ്ട്രെയിറ്റ് ഫിറ്റ് കോ-ഓർഡ് സെറ്റ് ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.

ADVERTISEMENT

വസ്ത്രം നിറയെ തുമ്പികളുടെ രൂപങ്ങള്‍ പിടിപ്പിച്ച മോട്ടിഫ് എംബ്രോയ്ഡറിയും ബീഡ് വർ‍ക്കും നൽകി ഡിസൈന്‍ ചെയ്തിരിക്കുന്നു. ഔട്ഫിറ്റിന്റെ  മിനിമലിസ്റ്റിക് ഡിസൈൻ താരത്തിനു എലഗന്റ് ലുക്ക് നൽകുന്നു. മിനിമല്‍ ആക്സസറികൾ ഔട്ട്ഫിറ്റിന്റെ ഭംഗി എടുത്തു കാണിക്കുന്നതാണ്.

ADVERTISEMENT

രജിഷയുടെ സ്ലീക്ക് ലോ ബൺ ഹെയർസ്റ്റൈൽ ലുക്കിനു കൂടുതൽ ക്ലാസിക് ഫിനിഷ് നൽകുന്നു. ഫ്ലോറൽ ഡിസൈനിലുള്ള സ്റ്റേറ്റ്മെന്റ് ഇയർറിങ്ങുകൾ ഔട്ട്ഫിറ്റിനെ കൂടുതല്‍ മനോഹരമാക്കുന്നു. ഡ്യൂവി ഫിനിഷിലുള്ള നാച്ചുറൽ മേക്കപ്പിലാണ് താരം. സോഫ്റ്റ് ഐ മേക്കപ്പും ന്യൂഡ് ലിപ് ഷേഡുമാണ് പ്രത്യേകതകള്‍. 

ADVERTISEMENT
Rajisha Vijayan's Latest Fashion Statement:

Elegant Rajisha Vijayan stuns in a classic and sophisticated look, as shared through her recent social media photos. The actress is captivating in a soft golden-bronze shaded satin finish outfit, showcasing a co-ord set with full sleeves and a round neck. The attire is beautifully detailed with dragonfly motif embroidery and beadwork, exuding a minimalist yet elegant charm that is further enhanced by subtle accessories. Her sleek low bun hairstyle adds a touch of classic finish, complemented by statement floral earrings. The natural makeup, featuring a dewy finish, soft eye makeup, and a nude lip shade, perfectly completes her graceful appearance.

ADVERTISEMENT