ഇന്ത്യൻ കൗച്ചർ വീക്ക് 2026-ൽ നടിയായ ശോഭിത ധുലിപാല ഷോസ്റ്റോപ്പറായി എത്തി പ്രേക്ഷകരുടെ മനം കവർന്നു. ഡിസൈനർ രാഹുൽ മിശ്രയുടെ 'ദേവി' എന്ന പേരിൽ പുറത്തിറങ്ങിയ, പുരാതന ഇന്ത്യൻ ക്ഷേത്രകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ശേഖരത്തിലെ പരമ്പരാവതനീയമായ വസ്ത്രമാണ് താരം ധരിച്ചത്. കല്ലുകളും രത്നങ്ങളും പതിച്ച ആഭരണങ്ങളും, ചുരുൾ മുടിയും മിനിമലിസ്റ്റിക് മേക്കപ്പും താരത്തിന്റെ ലുക്കിന് കൂടുതൽ മിഴിവേകി. ഈ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യ കൗച്ചർ വീക്ക് 2026 ൽ ഷോസ്റ്റോപ്പറായി തിളങ്ങി നടി ശോഭിത ധുലിപാല. താരത്തിന്റെ ട്രഡീഷണല്‍ ഔട്ഫിറ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ദേവിയെ പോലുള്ള വസ്ത്രം എന്നാണ് ഫാഷന്‍ ലോകം വിശേഷിപ്പിച്ചത്. ഡിസൈനർ രാഹുൽ മിശ്രയുടെ ‘ദേവി’ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യന്‍ ടെംബിള്‍ കളക്ഷനില്‍ നിന്നുള്ളതാണ് മനോഹരമായ ഔട്ഫിറ്റ്.

ADVERTISEMENT

പുരാതന ഇന്ത്യയുടെ ക്ഷേത്രകലയിൽ നിന്നും ശിൽപങ്ങളില്‍ നിന്നും ആഴത്തില്‍ പ്രചോദനം ഉൾക്കൊണ്ടാണ് ദേവി കലക്ഷന്‍ ഒരുക്കിയതെന്ന് രാഹുൽ മിശ്ര പറയുന്നു. ഹെവി ഡിസൈനിലുള്ള രത്നങ്ങള്‍ പതിച്ച ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.  

ADVERTISEMENT

ചുരുളന്‍ നീളന്‍ മുടി അഴിച്ചിട്ട ഹെയര്‍ സ്റ്റൈലും കണ്ണിന് പ്രാധാന്യം നല്‍കിയിട്ടുള്ള ന്യൂഡ് മിനിമല്‍ മേക്കപ്പും ശോഭിതയ്ക്ക് വ്യത്യസ്തമായ ലുക്ക് നല്‍കുന്നു. ഡിസൈനര്‍ ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. 

ADVERTISEMENT
Sobhita Dhulipala Shines at India Couture Week 2026:

Sobhita Dhulipala made a stunning appearance as the showstopper at India Couture Week 2026, captivating audiences with her traditional attire. Her ensemble, described by the fashion world as 'divine,' is part of designer Rahul Mishra's 'Devi' collection, inspired by ancient Indian temple art and sculptures. The exquisite outfit was adorned with heavy, jewel-encrusted accessories. Her look was further enhanced by flowing, curly hair and a minimalist nude makeup style that emphasized her eyes. The glamorous images of the actress in the designer outfit have already gone viral on social media.

ADVERTISEMENT