സ്വര്‍ണ്ണ മീനോ കിയാര? ‘ടോക്സിക്’ നായികയുടെ മെറ്റാലിക് ലുക് വൈറല്‍ Kiara Advani Stuns in Golden Metallic Corset Gown
ബോളിവുഡ് താരം കിയാര അദ്വാനി, തൻ്റെ പുതിയ ചിത്രമായ 'ടോക്സിക്' സിനിമയുടെ പ്രൊമോഷന് വേണ്ടി സ്വർണ്ണ നിറത്തിലുള്ള മെറ്റാലിക് കോർസെറ്റ് ഗൗണിൽ അതിമനോഹരമായി പ്രത്യക്ഷപ്പെട്ടു. കോർസെറ്റ് ടോപ്പിന് ചേരുന്ന ഫ്രില്ലുകളുള്ള ബോഡികോൺ സ്കർട്ട്, ഒപ്പം സ്റ്റൈലിങ്ങിനായി സ്റ്റോളും ധരിച്ചിരുന്നു. വേവി ഹെയറും സ്മോക്കി ഐ മേക്കപ്പും താരത്തിന് ആകർഷകമായ ഗ്ലാമറസ് ലുക്ക് നൽകി. ചിത്രീകരണത്തോടനുബന്ധിച്ച് പങ്കുവെച്ച താരത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കുകയും ഫാഷൻ പ്രേമികളുടെ പ്രശംസ നേടുകയും ചെയ്തു.

സ്വര്‍ണ്ണ നിറത്തിലുള്ള മെറ്റാലിക് കോർസെറ്റ് ഗൗണിൽ അതിസുന്ദരിയായി ബോളിവുഡ് താരം കിയാര അദ്വാനി. കോര്‍സെറ്റ് ടോപ്പിന് ധാരാളം ഫ്രില്ലുകള്‍ നിറഞ്ഞ ബോഡികോണ്‍ സ്കര്‍ട്ടാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം സ്റ്റൈലിങ്ങിനായി സ്റ്റോളും ധരിച്ചിരിക്കുന്നു.
വേവി ഹെയറും സ്മോക്കി ഐ മേക്കപ്പും താരത്തിനു അതീവ ഗ്ലാമറസ് ലുക്ക് നല്‍കുന്നു. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ടോക്സിക് സിനിമയുടെ പ്രമോഷന്റെ ഭാഗമായെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കിയാരയുടെ ഔട്ഫിറ്റ് ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുകയാണ്.