‘ബ്ലൂ-ട്ടിഫുള്‍...’; വൈബ്രന്റ് ബ്ലൂ സാരിയില്‍ അതിമനോഹരിയായി മാധുരി ദീക്ഷിത്, ചിത്രങ്ങള്‍ Madhuri Dixit Stuns Fans in a Vibrant Blue Saree
ബോളിവുഡ് താരറാണി മാധുരി ദീക്ഷിത് വൈബ്രന്റ് ബ്ലൂ സാരിയിൽ അതിമനോഹരിയായി പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരിക്കുകയാണ്. വെള്ള പൂക്കളുള്ള നീല സിൽക്ക് സാറിക്കൊപ്പം ഫുൾ സ്ലീവ് ഹൈനെക്ക് ബ്ലൗസും കല്ലുകൾ പതിപ്പിച്ച ഹെവി കമ്മലുകളുമാണ് താരം ധരിച്ചിരിക്കുന്നത്. സിൽക്കി സ്മൂത്ത് ഗോൾഡൻ ഹെയറിലും മിനിമൽ മേക്കപ്പിലും അതീവ സുന്ദരിയായ മാധുരി തന്റെ ചിത്രങ്ങൾക്ക് 'ബ്ലൂ-ട്ടിഫുൾ' എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

വൈബ്രന്റ് ബ്ലൂ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരറാണി മാധുരി ദീക്ഷിത്. താരത്തിന്റെ സാരി ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. വെള്ള പൂക്കളുള്ള മനോഹരമായ നീല സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സില്‍ക്ക് ഫാബ്രിക്കില്‍ നീല നിറത്തിലുള്ള ഫുള്‍ സ്ലീവ് ഹൈനെക്ക് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
കല്ലുകള്‍ പതിപ്പിച്ച ഹെവി ഡിസൈനിലുള്ള കമ്മലും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സില്‍ക്കി സ്മൂത്ത് ഗോള്‍ഡന്‍ ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മാധുരി. ‘ബ്ലൂ-ട്ടിഫുള്‍’ എന്നാണ് മാധുരി ചിത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.