പുതുവർഷം പട്ടു വിരിച്ചതാകട്ടെ. എന്നെന്നും വിളങ്ങും കാഞ്ചീപുരം പട്ടിനൊപ്പം... കാണാം അഴകോലും പുത്തൻ ഡിസൈനുകൾ...
1. ലാവണ്ടർ സോഫ്റ്റ് കാഞ്ചീപുരം സാരിക്കൊപ്പം സ്ലീവ്ലെസ് വി നെക് ബ്ലൗസ്
2. ഗ്രേ കാഞ്ചീപുരം സാരിക്ക് കൂട്ടായി ബർഗണ്ടി റഫിൾഡ് ബ്ലൗസ്
3. ആന്റിക് ഗോൾഡ് സെറി ഡീറ്റെയ്ൽഡ്കാഞ്ചീപുരം സാരി
4. സോഫ്റ്റ് കാഞ്ചീപുരം സാരിയിൽ ബ്രോൺസ് സെറി ഡീറ്റെയ്ൽസ്
5. ഡാർക് ബ്ലൂ കാഞ്ചീപുരം സാരിയിൽ റോസ് ഗോൾഡ് സെറി വർക്
6. ബോർഡർലെസ് പിങ്ക് കാഞ്ചീപുരം സാരി
ഫോട്ടോ:
ശ്രീകാന്ത് കളരിക്കൽ
മോഡൽ:
ജാക്വിലിൻ
കോസ്റ്റ്യൂം:
മഹാലക്ഷ്മി സിൽക്സ്,
മുത്തൂർ, തിരുവല്ല
ഏറ്റുമാനൂർ
കടപ്പാട്: സോൾ ക്രാഫ്റ്റ്, കൊച്ചി
സ്റ്റൈലിങ് &
കോർഡിനേഷൻ:
ടെസ്സ ആൻ കോശി