Thursday 22 February 2024 12:02 PM IST : By സ്വന്തം ലേഖകൻ

മോഡേണ്‍ ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ഐശ്വര്യ ലക്ഷ്മി; മനോഹര ചിത്രങ്ങള്‍

bandw-aiswarya

മോഡേണ്‍ ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ബ്ലാക് ആന്‍ഡ് വൈറ്റിലുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ക്രോപ് ടോപ്പും ചെക് ഡിസൈനറിലുള്ള ബ്ലേസറും പാന്റ്സുമാണ് താരം ധരിച്ചിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം.. 

1.

bandw-aiswaya667

2.

aisrrbandw

3.

aiswwrbandw

4.

bandw-aiswarya66

5. 

Tags:
  • Celebrity Fashion
  • Fashion