Tuesday 27 July 2021 03:05 PM IST : By സ്വന്തം ലേഖകൻ

അതിശയിപ്പിച്ച് അനു ഇമ്മാനുവേൽ; ആരാധകർ ഏറ്റെടുത്ത മനോഹര ലുക്ക്, ചിത്രങ്ങൾ

anuemmaluuuu333

ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ നടിയാണ് അനു ഇമ്മാനുവേൽ. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ബെയ്ജ് നിറത്തിലുള്ള കോസ്റ്റ്യൂമിൽ അതിസുന്ദരിയാണ് അനു. അക്ഷയ് റാവു വിഷ്വൽസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ജയറാം ചിത്രമായ ‘സ്വപ്‌നസഞ്ചാരി’യിലൂടെ ബാലതാരമായി അഭിനയരംഗത്തേക്കെത്തിയ താരം ആക്ഷൻ ഹീറോ ബിജുവിൽ നായികയായി. ഇപ്പോള്‍ തെലുങ്കിലും തമിഴിലും തിരക്കുള്ള അഭിനേത്രിയാണ് അനു. ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം  വൈറൽ ആണ്.

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion