Tuesday 12 December 2023 11:06 AM IST : By സ്വന്തം ലേഖകൻ

കറുപ്പ് സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ഭൂമി പെട്നേക്കര്‍; മനോഹര ചിത്രങ്ങള്‍

bhumi-blackksser5

കറുപ്പ് സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം ഭൂമി പെട്നേക്കര്‍. കറുപ്പില്‍ ഗോള്‍‍ഡന്‍ വര്‍ക്കുകളുള്ള സാരിയ്ക്കൊപ്പം ഗോള്‍‍ഡന്‍ സ്വീക്കന്‍സ് വര്‍ക്കുകള്‍ നിറഞ്ഞ ‍ഡീപ് നെക് ബ്ലൗസാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും ക്ലാസ് ലുക്കിലാണ് ഭൂമി. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം.. 

1.

bhumbllgg9900

2.

bhumblal00

3.

bhummmvbll09

4.

bhoomblak990

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion