Tuesday 12 March 2024 02:00 PM IST : By സ്വന്തം ലേഖകൻ

ബേബി പിങ്ക് നിറത്തിലുള്ള ലെഹങ്കയില്‍ അഴക് ദേവതയായി ഭൂമി പെട്നേക്കര്‍; മനോഹര ചിത്രങ്ങള്‍

baby-pink3

ബേബി പിങ്ക് നിറത്തിലുള്ള ലെഹങ്കയില്‍ അഴക് ദേവതയായി ബോളിവുഡ് താരം ഭൂമി പെട്നേക്കര്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ലൈറ്റ് പിങ്കില്‍ ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ വസ്ത്രം അതിമനോഹരമാണ്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും ക്ലാസ് ലുക്കിലാണ് ഭൂമി. ചിത്രങ്ങള്‍ കാണാം.. 

1.

babypink3

2.

babypink4

3.

baby-pink4

4.

babypink7

5.

babypink55

6.

babypink6

7.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion