Thursday 06 May 2021 03:59 PM IST : By സ്വന്തം ലേഖകൻ

അഴകിൽ മുന്നിൽ ശ്രീദേവിയുടെ മകൾ; ആരാധകരുടെ ഫാഷൻ ഐക്കൺ ജാൻവി തന്നെ! മനോഹര ചിത്രങ്ങൾ

jahnvi44564fgvhbhghg

താരപുത്രിമാർ അരങ്ങു വാഴുന്ന ബി ടൗണിൽ മുൻനിരയിലാണ് നടി ജാൻവി കപൂറിന്റെ സ്ഥാനം. നിർമ്മാതാവായ ബോണി കപൂറിന്റെയും നടി ശ്രീദേവിയുടെയും പ്രിയപ്പെട്ട മകളെ തേടി കൈനിറയെ അവസരങ്ങളാണ് ബോളിവുഡിൽ ലഭിക്കുന്നത്. അഴകും അതിനൊപ്പം തന്നെ കഴിവുമാണ് ജാൻവിയെ മറ്റു താരപുത്രിമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

യുവതാരങ്ങളിൽ ഫാഷൻ ഐക്കൺ ആയി അറിയപ്പെടുന്നതും ജാൻവിയാണ്. താരത്തിന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജാൻവിയുടെ പുത്തൻ ഫോട്ടോഷൂട്ടിനായി ഫാഷൻപ്രേമികൾ ആകാംക്ഷയോടെ ഉറ്റുനോക്കാറുണ്ട്. മനോഹര ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion