Saturday 30 March 2024 12:32 PM IST : By സ്വന്തം ലേഖകൻ

ഫോറല്‍ ഡിസൈനിലുള്ള പര്‍പ്പിള്‍ സാരിയില്‍ അതിമനോഹരി; എലഗന്റ് ലുക്കില്‍ കങ്കണ റണൗട്ട്, ചിത്രങ്ങള്‍

purplesaree1

ഫോറല്‍ ഡിസൈനിലുള്ള പര്‍പ്പിള്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് സൂപ്പര്‍താരം കങ്കണ റണൗട്ട്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്. ‍ഡീപ് വി നെക്കിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. കഴുത്തില്‍ ‍ലെയര്‍ മാലയാണ് പ്രധാന ആക്സസറിയായി ധരിച്ചിരിക്കുന്നത്. കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് കങ്കണ. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

purplesaree45

2.

purplesaree4

3.

purplesare89hj

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion