Thursday 19 January 2023 12:07 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറല്‍ ഡിസൈനിലുള്ള പര്‍പ്പിള്‍ സാരിയില്‍ എലഗന്റ് ലുക്കില്‍ മാളവിക മോഹനന്‍: അതിമനോഹര ചിത്രങ്ങള്‍

malavika-purple-saree

ഫ്ലോറല്‍ ഡിസൈനിലുള്ള പര്‍പ്പിള്‍ സാരിയില്‍ അതിമനോഹരിയായി പ്രിയതാരം മാളവിക മോഹനന്‍. അതേ ഡിസൈനിലുള്ള ഹൈനെക്ക് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും സുന്ദരിയാണ് താരം. ‘ക്രിസ്റ്റി’ സിനിമയുടെ പ്രൊമോഷനാണ് സാരി ലുക്കില്‍ താരമെത്തിയത്. ചിത്രങ്ങള്‍ കാണാം.. 

1.

purpp6677

2.

purpnnm654

3.

puppp534ef

4.

purppnmv445

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion