Tuesday 27 October 2020 12:49 PM IST : By സ്വന്തം ലേഖകൻ

മഴവിൽ അഴകിൽ മനോഹരിയായി നൈല ഉഷ, ചിത്രങ്ങൾ

nyla-ushaa3333

ആങ്കറായും നടിയായും റേഡിയോ ജോക്കിയായി തിളങ്ങിയ താരമാണ് നൈല ഉഷ. സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഇമേജുള്ള താരമാണ് നൈല ഉഷ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം . ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി ഏറ്റവും പുതിയ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. 

അടുത്തിടെ മനോഹരമായ കോസ്റ്റ്യൂമില്‍ പങ്കുവച്ച താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അദ്‌നാൻ അബ്ബാസ് ആണ് മനോഹര ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion