Monday 11 December 2023 12:01 PM IST : By സ്വന്തം ലേഖകൻ

‘സാരിയിൽ എന്തൊരഴക്..’; ചോക്ലേറ്റ് ബ്രൗൺ സാരിയില്‍ പാര്‍വതി തിരുവോത്ത്, അതിമനോഹര ചിത്രങ്ങള്‍

parvathy-chocolate1

ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള സാരിയില്‍ അതിമനോഹരിയായി പാർവതി തിരുവോത്ത്. സാരിക്ക് പെയര്‍ ചെയ്ത് എംബ്രോയ്ഡറി ചെയ്ത ഓവര്‍ കോട്ടും ധരിച്ചു. കണ്ണിനും പുരികത്തിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ബൺ ഹെയർ സ്റ്റൈലാണ് താരം ഫോളോ ചെയ്തത്. കമ്മലും മോതിരങ്ങളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തിയത്. ചിത്രങ്ങള്‍ കാണാം.. 

1.

parvathy-chohhj88

2.

parvathychocho778

3.

parvathy-choco9654

4.

parvathy-cho23

5.

Tags:
  • Celebrity Fashion
  • Fashion