Saturday 22 March 2025 02:33 PM IST : By സ്വന്തം ലേഖകൻ

ഓഫ് വൈറ്റ് ബ്ലാക് ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്; ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്ന് പാര്‍വതി

parvathy-thiruvothu-cover

ഓഫ് വൈറ്റ് ബ്ലാക് ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി പാര്‍വതി തിരുവോത്ത്. വൈറ്റ് ലോങ് ഔട്ഫിറ്റിനൊപ്പം ബ്ലാക് ഷര്‍ട്ടാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. ബ്ലാക് മെറ്റല്‍ വളകളും ഹെവി ഡിസൈനിലുള്ള ചോക്കറുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.

ബണ്‍ കേര്‍ലി ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് പാര്‍വതി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ഷാഫി ഷക്കീര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

1.

parvathy-outfit

2.

parvathy-outfit3

3.

parvathy-outfit4

4.

parvathy-outfit2

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion