Monday 24 May 2021 02:33 PM IST : By സ്വന്തം ലേഖകൻ

കേർളി ഹെയറും ക്യൂട്ട് ലുക്കും; ബ്ലാക് സ്കർട്ടിൽ തിളങ്ങി പ്രിയങ്ക നായർ, ചിത്രങ്ങൾ

priyanka33dfghhjjkj

മലയാളത്തിലും തമിഴിലുമായി വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ തന്റേതായ പ്രതിഭ കണ്ടെത്തിയ താരമാണ് പ്രിയങ്ക നായർ. താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇത്തവണ കേർളി ഹെയറിൽ കിടിലൻ മേക്കോവറിലാണ് പ്രിയങ്ക നായർ. ബ്ലാക് സ്കർട്ടും ഡിസൈനർ ടോപ്പുമാണ് താരത്തിന്റെ വേഷം. അനുലാൽ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നീതുവാണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. മേക്കപ്പ്: പ്രബിന്‍. ചിത്രങ്ങള്‍ കാണാം... 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion