പിങ്ക് ഫ്ലോറല്‍ സാരിയില്‍ ശാലീന സുന്ദരിയായി രമ്യ നമ്പീശന്‍. വെള്ള നിറത്തില്‍ പിങ്ക് താമര പൂക്കളുള്ള ഓര്‍ഗന്‍സ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. നാടന്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് രമ്യ. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.
