Thursday 02 December 2021 12:43 PM IST : By സ്വന്തം ലേഖകൻ

പ്രിന്റഡ് വർക്കുകളുള്ള മനോഹരമായ കാഫ്‌താൻ ധരിച്ച് ഷംന കാസിം; സിമ്പിള്‍ ലുക്ക് ഏറ്റടുത്ത് ആരാധകര്‍

kafthanshamna43556

പ്രിന്റഡ് വർക്കുകളുള്ള മനോഹരമായ കാഫ്‌താൻ ധരിച്ച് പ്രിയതാരം ഷംന കാസിം. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം മനോഹര ചിത്രങ്ങൾ പങ്കുവച്ചത്. അറ്റ്ലിയർ സ്റ്റോഴ്സ് ആണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. സിമ്പിള്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം..  

1.

shamna-kaftt5677

2.

kaftanshamm5

3.

4.

Tags:
  • Celebrity Fashion
  • Fashion