Thursday 03 December 2020 02:54 PM IST : By സ്വന്തം ലേഖകൻ

റോയൽ ബ്ലൂവിൽ തിളങ്ങി നടി ഷംന കാസിം, മനോഹര ചിത്രങ്ങൾ

shamna-kaasimmmn223

നർത്തകിയായും നടിയായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഷംന കാസിം. ഇതരഭാഷാചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ഷംന. ഇപ്പോഴിതാ മെലിഞ്ഞ് മെലിഞ്ഞ് കൂടുതൽ മൊഞ്ചത്തിയായിരിക്കുകയാണ് നമ്മുടെ ഷംനാ കാസിം. താരത്തിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. റോയൽ ബ്ലൂവിൽ അതിമനോഹരിയാണ് ഷംന. വി കാപ്ച്ചേഴ്സ് ഫൊട്ടോഗ്രാഫിയാണ് ചിത്രങ്ങൾക്കു പിന്നിൽ.

Tags:
  • Celebrity Fashion
  • Fashion