Thursday 11 January 2024 01:01 PM IST : By സ്വന്തം ലേഖകൻ

നീല ഡിസൈനര്‍ ഗൗണില്‍ എലഗന്റ് ലുക്കില്‍ സോനം കപൂര്‍; മനോഹര ചിത്രങ്ങള്‍

sonam-kkgown1

നീല ഡിസൈനര്‍ ഗൗണില്‍ ദേവതയെ പോലെ ബോളിവുഡ് താരം സോനം കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. കടുംനീല നിറത്തിലുള്ള ഗൗണില്‍ ഫെദര്‍ ഡിസൈന്‍ നല്‍കിയിരിക്കുന്നു. ഓഫ് ഷോള്‍ഡര്‍ ഗൗണിനു പെയര്‍ ചെയ്ത് അതേ നിറത്തിലുള്ള ഗ്ലൗസ് കയ്യില്‍ ധരിച്ചിരിക്കുന്നു. 

വെള്ള കല്ലുകള്‍ പതിപ്പിച്ച മാലയും കമ്മലും വളകളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സ്മോക്കി ഐസ് മേക്കപ്പിലും ബണ്‍ ഹെയര്‍ സ്റ്റൈലിലും കൂള്‍ ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..

1.

sonambllgoo4

2.

sonam-goobll3

3.

sonambluu678

4.

sonambluugoo08

5.

sonam-gowww467

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion