Monday 04 April 2022 01:42 PM IST : By സ്വന്തം ലേഖകൻ

നിറവയറിൽ അതിമനോഹര ഫോട്ടോഷൂട്ടുമായി സോനം കപൂർ; തരംഗമായി ചിത്രങ്ങൾ

sonam667700000

നിറവയറിൽ അതിമനോഹരമായ ഫോട്ടോഷൂട്ടുമായി ബോളിവുഡ് താരസുന്ദരി സോനം കപൂർ. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് താരത്തിന്റെ ചിത്രങ്ങൾ. അഭിലാഷ ദേവ്നാനിയും റിയ കപൂറും ചേർന്നാണ് സോനത്തെ ഒരുക്കിയിരിക്കുന്നത്. മാർച്ച് 20 നാണ് ഗർഭിണിയാണെന്ന കാര്യം സോനം ആരാധകരുമായി പങ്കുവച്ചത്. 2018 ലായിരുന്നു സോനവും ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം. ചിത്രങ്ങൾ കാണാം..

1.

sommmvcbd556

2.

soommn889

3.

sonamm778900

4.

sommn9009

5.

sonn76577

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion