Friday 09 February 2024 02:17 PM IST : By സ്വന്തം ലേഖകൻ

ബ്ലാക് ബോഡികോണ്‍ ഡ്രസില്‍ ഗ്ലാമറസ് ലുക്കില്‍ സണ്ണി ലിയോണി; മനോഹര ചിത്രങ്ങള്‍

sunny-bbbo9765

ബ്ലാക് ബോഡികോണ്‍ ഡ്രസില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സണ്ണി ലിയോണി. വേവി ഹെയറിലും സിമ്പിള്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് സണ്ണി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. വെള്ള കല്ലുകള്‍ പതിപ്പിച്ച കമ്മലാണ് ആക്സറിയായി അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം.

1.

sunnybbb68

2.

sunnyglll976

3.

sunnyblll076

4.

sunnybbb8668

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion