ചുവപ്പ് ഡിസൈനര്‍ സാരിയിൽ അതിമനോഹരിയായി പ്രിയതാരം സ്വാസിക. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമായി. ചുവപ്പ് സാരിയില്‍ ഗോള്‍ഡന്‍ സ്റ്റോൺ വർക്കുകൾ പിടിപ്പിച്ചിരിക്കുന്നു. ഹാഫ് സ്ലീവ് ബ്ലൗസാണ് സാരിയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയാണ് സ്വാസിക. ചിത്രങ്ങള്‍ കാണാം..
1.

2.

3.