നീല ചുരിദാറില്‍ ട്രഡീഷണല്‍ ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. വൈറ്റ് ത്രെഡിലുള്ള ഫ്ലോറല്‍ വര്‍ക്കുകള്‍ നിറഞ്ഞ ചുരിദാര്‍ അതിമനോഹരമാണ്. പലാസോ പാന്റ്സും സ്ലീവ്ലെസ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.