Monday 25 March 2024 12:22 PM IST : By സ്വന്തം ലേഖകൻ

ക്രോപ് ടോപ്പില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ഐശ്വര്യ ലക്ഷ്മി; മനോഹര ചിത്രങ്ങള്‍

aiswarya-leksss657

ഫ്ലോറല്‍ ഡിസൈനിലുള്ള ക്രോപ് ടോപ്പില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധക ശ്രദ്ധ പിടിച്ചുപറ്റി. ക്രോപ് ടോപ്പിലും വൈറ്റ് പാന്റ്സിലും സിമ്പിള്‍ ലുക്കിലാണ് താരം. സ്വര്‍ണ്ണ നിറത്തിലുള്ള മാലയാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. ചിത്രങ്ങള്‍ കാണാം.. 

1.

ais4ygb88655red

2.

aiswartleh99

3.

ais0876gkjkjoju

4.

ais55hjyu

5.

aiss68jjjkl

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion