Friday 19 March 2021 12:58 PM IST : By സ്വന്തം ലേഖകൻ

ബ്രിക് ബ്രൗൺ ലെഹങ്കയിൽ ആരാധകരുടെ മനംകവർന്ന് ആലിയ ഭട്ട്; വസ്ത്രത്തിന്റെ വില ലക്ഷം രൂപ, ചിത്രങ്ങൾ

lehangg3344

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ അടുത്ത സുഹൃത്തായ റിയ ഖുറാനയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ജയ്പൂരിൽവച്ചു നടന്ന ചടങ്ങിൽ അതിസുന്ദരിയായി ആലിയയും എത്തി. ബ്രിക് ബ്രൗൺ ലെഹങ്ക ആയിരുന്നു ആലിയയുടെ വേഷം. മുത്തുകളും സീക്വിൻസും ഗ്ലാസ് ബീഡ്സും പിടിപ്പിച്ച ലെഹങ്ക മനോഹരമാണ്. പപ്പ ഡോന്‍ഡ് പ്രീച്ച് ലേബലാണ് ലെഹങ്ക ഡിസൈൻ ചെയ്തിരിക്കുന്നത്. 1,06,400 രൂപയാണ് വസ്ത്രത്തിന്റെ വില. ചിത്രങ്ങൾ കാണാം... 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion