പര്‍പ്പിള്‍ പാര്‍ട്ടിവെയര്‍ ചുരിദാറില്‍ ട്രഡീഷണല്‍ ലുക്കില്‍ തിളങ്ങി പ്രിയതാരം അനിഘ സുരേന്ദ്രന്. അനുഷ റെജിയാണ് മനോഹരമായ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. അനിഘ തന്നെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനിഘ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
1.
![anikha-purpll6888 anikha-purpll6888](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/feb/1/anikha-purpll6888.jpg)
2.
![anikha-purple4 anikha-purple4](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/feb/1/anikha-purple4.jpg)
3.
![anikha-purpll466 anikha-purpll466](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/feb/1/anikha-purpll466.jpg)
4.