Thursday 22 April 2021 03:37 PM IST : By സ്വന്തം ലേഖകൻ

ഗ്ലാമർ റാണിയുടെ എത്ത്നിക് സ്റ്റൈൽ; സൽവാറിൽ ക്യൂട്ട് ലുക്കിൽ അനു ഇമ്മാനുവേൽ, അതിമനോഹരമെന്ന് ആരാധകർ

salvarhhhcutee

ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ നടിയാണ് അനു ഇമ്മാനുവേൽ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ആഷ് കളറിലുള്ള പ്രിന്റഡ് സൽവാറിൽ ക്യൂട്ട് ലുക്കിലാണ് അനു. കല്യാൺ യശസ്വിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ജയറാം ചിത്രമായ ‘സ്വപ്‌നസഞ്ചാരി’യിലൂടെ ബാലതാരമായി അഭിനയരംഗത്തേക്കെത്തിയ താരം ആക്ഷൻ ഹീറോ ബിജുവിൽ നായികയായി. ഇപ്പോള്‍ തെലുങ്കിലും തമിഴിലും തിരക്കുള്ള അഭിനേത്രിയാണ് അനു. താരത്തിന്റെ നാടൻ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനകം വൈറൽ ആണ്.

1.

2.

Tags:
  • Celebrity Fashion
  • Fashion