Monday 18 June 2018 10:18 AM IST : By സ്വന്തം ലേഖകൻ

സാരിയിൽ സുന്ദരിയായി ഭാവന–ചിത്രങ്ങൾ

bhavana

തെന്നിന്ത്യൻ സിനിമയുടെ മാത്രമല്ല സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട താരമാണ് ഭാവന. ആരാധകരോട് മനസു തുറന്ന് സംവദിക്കാൻ മടികാണിക്കാത്ത പ്രേക്ഷകരുടെ പ്രിയതാരം വീണ്ടുമെത്തിയിരിക്കുകയാണ്.

സാരിയിൽ അതീവ സുന്ദരിയായെത്തിയിരിക്കുന്ന ഭാവനയുടെ ചിത്രങ്ങൾക്ക് പിന്നാലെയാണ് ആരാധകർ. ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയില്‍ ലഭിക്കുന്നത്.

ചിത്രങ്ങൾ കാണാം:

1.

saree5

2.

saree2

3.

b2

4.

bhav

5.

bhav1