Monday 02 August 2021 04:03 PM IST : By സ്വന്തം ലേഖകൻ

ഷെയ്ഡ്‌സ് ഓഫ് ഗ്രീൻ ആൻഡ് ഹോപ്; മനോഹര ഔട്‍ഫിറ്റിൽ തിളങ്ങി ഭാവന, ചിത്രങ്ങൾ

bhavvv445555mennn

പച്ച സൽവാറിൽ അതിമനോഹരിയായി തിളങ്ങി പ്രിയതാരം ഭാവന. ഇൻസ്റ്റഗ്രാമിലൂടെയാണ് മനോഹര ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവച്ചിരിക്കുന്നത്. ഷെയ്ഡ്‌സ് ഓഫ് ഗ്രീൻ, ഷെയ്ഡ്‌സ് ഓഫ് ഹോപ് എന്നാണ് ചിത്രങ്ങൾക്ക് താഴെ കുറിച്ചിരിക്കുന്നത്. ജീൻ മാരി ആണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം... 

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion