Saturday 13 January 2024 11:56 AM IST : By സ്വന്തം ലേഖകൻ

വ്യത്യസ്ത ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ ശില്‍പ ഷെട്ടി; ആരാധകരുടെ മനം കവര്‍ന്ന് ചിത്രങ്ങള്‍

shilpa-in-two

വ്യത്യസ്ത ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. കറുപ്പ് സ്വിം സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. അതിനു പെയര്‍ ചെയ്ത് നീല സാറ്റിന്‍ സില്‍ക്ക് ഫാബ്രിക്കിലുള്ള ഫ്രണ്ട് ഓപ്പണ്‍ സ്കര്‍ട്ട് ആണ് താരം ധരിച്ചിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

shilu-intwo2

2.

shilu-in-two5

3.

shilu-in-two4

4.

shilu-in-two3

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion