Wednesday 17 January 2024 04:24 PM IST : By സ്വന്തം ലേഖകൻ

കാഷ്വൽ ഔട്ഫിറ്റിൽ സ്റ്റൈലിഷായി കജോൾ; ഗംഭീര ലുക്കെന്ന് ആരാധകർ, ചിത്രങ്ങൾ

kajol-bluee677

കാഷ്വൽ ഔട്ഫിറ്റിൽ സ്റ്റൈലിഷായി ബോളിവുഡ് താരം കജോൾ. നീല സിൽക്ക് ഷർട്ടിലും പാന്റ്സിലും എലഗന്റ് ലുക്കിലാണ് താരം. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങൾക്കു താഴെ നിരവധിപേരാണ് കമന്റുമായി എത്തുന്നത്. ഓഫിസിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വേവി ഹെയറിലും മിനിമൽ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങൾ കാണാം..

1.

kajol-shirt6789

2.

kajol-shirt667

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion