Tuesday 05 June 2018 11:16 AM IST : By സ്വന്തം ലേഖകൻ

‘സാരിയുടുത്ത് സുന്ദരിപ്പെണ്ണായി എസ്തർ അനിൽ’–ചിത്രങ്ങൾ

esther-saree-girl

ദൃശ്യത്തിലെ കുറുമ്പുകാരി അനുമോളെ അറിയില്ലെ? മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം എസ്തർ അനിലിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ബാലതാരമായി കടന്നു വന്ന് മലയാളികളുടെ മനസിൽ കൂടു കൂട്ടിയ എസ്തർ ഇപ്പോൾ വലിയ കുട്ടിയായിരിക്കുന്നു. ബാലതാരമെന്ന ഇമേജിൽ നിന്നും മാറി നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ഈ സുന്ദരിക്കുട്ടി.

സാരിയിൽ സുന്ദരിയായി നിൽക്കുന്ന എസ്തറിന്റെ ഒരുപിടി ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പുത്തൻ മേക്ക് ഓവറിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.


ചിത്രങ്ങൾ കാണാം:

1.

esther-saree3

2.

esther-saree4

3.

esther-saree6

4.

esther-saree1

5.

esther-saree5

6.

esther-saree-2

7.

esther-saree-7