Saturday 20 February 2021 12:40 PM IST : By സ്വന്തം ലേഖകൻ

നീല സാരിയിൽ ദേവതയെ പോലെ തിളങ്ങി എസ്തർ അനിൽ; ആരാധകരുടെ മനം കവർന്ന് ചിത്രങ്ങൾ

edddfgg555

നീല സാരിയിൽ ദേവതയെ പോലെ തിളങ്ങി എസ്തർ അനിൽ. താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനം കവരുന്നു. ദൃശ്യം 2 സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് എസ്തർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

നീല നിറത്തിലുള്ള പ്ലെയ്ന്‍ സാരിക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസാണ് എസ്തര്‍ ധരിച്ചിരിക്കുന്നത്. കഴുത്തിൽ മനോഹരമായ ചോക്കറും മോതിരവുമാണ് ആക്സസറീസ്. മിനിമൽ മേക്കപ്പിലാണ് എസ്തർ. മേക്കപ്: ജോ അടൂർ, ദേവരാഗ് കോസ്റ്റ്യൂംസിനു വേണ്ടി അരുൺ ദേവ് ആണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫി: സുഭാഷ് മഹേശ്വർ.

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion