Tuesday 17 December 2019 03:04 PM IST : By സ്വന്തം ലേഖകൻ

ക്രിസ്മസ്, ന്യൂഇയർ ഇവന്റുകളിൽ മൂന്ന് ലുക്കുകളിൽ തിളങ്ങിയാലോ? വിഡിയോ കാണാം...

meenaakshi9975

ക്രിസ്മസ് ന്യൂഇയർ ഫങ്ഷനിൽ ഷൈൻ ചെയ്യാൻ ഇതിൽ കൂടുതൽ ഇനി എന്തു വേണം. കേക്ക് മിക്സിംഗ്, ക്രിസ്മസ്, ന്യൂഇയർ ഇവന്റുകളിൽ മൂന്ന് ലുക്കുകളിൽ തിളങ്ങിയാലോ? ലുലു മാളിലെ ഗോ കളേഴ്സിന്റെ ലെഗിൻസ്, പലാസോ, ട്രൗസേഴ്സ്, ജീൻസ് തുടങ്ങിയ ശ്രേണികള്‍ നിങ്ങൾക്ക് സമ്മാനിക്കുന്നു പുത്തന്‍ ഫാഷൻ അനുഭവം. കൂടുതൽ വിശേഷങ്ങൾ അറിയാൻ വിഡിയോ കണ്ടുനോക്കൂ... 

Tags:
  • Latest Fashion
  • Fashion