Friday 12 January 2024 12:21 PM IST : By സ്വന്തം ലേഖകൻ

നീല സില്‍ക്ക് സാരിയില്‍ മണവാട്ടിയെ പോലെ ഒരുങ്ങി കീര്‍ത്തി സുരേഷ്; ഹൃദയം കവര്‍ന്ന ചിത്രങ്ങള്‍

keerthy-saree1122

നീല സില്‍ക്ക് സാരിയില്‍ മണവാട്ടിയെ പോലെ ഒരുങ്ങി പ്രിയതാരം കീര്‍ത്തി സുരേഷ്. മുല്ലപ്പൂ ചൂടി, പൊട്ടുതൊട്ട്, ആഭരണങ്ങള്‍ അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സില്‍വര്‍ ഡോട്ട്സുള്ള നീല സില്‍ക്ക് സാരി അതിമനോഹരമാണ്. ബണ്‍ ഹെയര്‍സ്റ്റൈലില്‍ മിനിമല്‍ മേക്കപ്പിലും ക്യൂട്ട് ലുക്കിലാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മനോഹര ചിത്രങ്ങള്‍ കാണാം..

1.

keerthy-bluesare5

2.

keerthy-blue0saree4

3.

keetthuy-blue-0saree

4.

keerthy-bluesaree6

5.

Tags:
  • Celebrity Fashion
  • Fashion